

അഖില കേരള ഉന്നത വിദ്യാഭ്യാസ സർവേ (AKHES)
കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന സര്‍വേയാണ് അഗഒഋട. നിലവില്‍ ഇത് 18 സര്‍വ്വകലാശാലകളെയും, അവയ്ക്ക് അനുബന്ധമായ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്വയംഭരണ മേഖലകളിലെ 1500-ത്തിലധികം സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുന്നു.
ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അഖിലേന്ത്യാ സർവേ (AISHE)
രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ സമിതി പ്രതിപാദിക്കുന്നതിനായി, വിദ്യാഭ്യാസ മന്ത്രാലയം 2010-11 മുതല്‍ എല്ലാ വര്‍ഷവും വെബ്-അധിഷ്ഠിതമായ All India Survey on Higher Education (AISHE) നടത്തിവരുന്നു. ഈ സര്‍വ്വേ രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുന്നു.
