Office Hours: 10.00am - 5.00pm

ഫാക്കൽറ്റി വികസന പരിപാടി

ഫാക്കല്‍റ്റി ഡെവലപ്മെന്‍റ് സെന്‍റര്‍ (FDC), സംസ്ഥാനത്തിലെ സര്‍വകലാശാലകളിലെ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും തുടര്‍ച്ചയായ ശേഷി വികസനത്തെ പിന്തുണയ്ക്കുന്നു. സംസ്ഥാന തലത്തിലും, അതിന്‍റെ ആസ്ഥാനം വഴിയും, വിവിധ ശില്പശാലകള്‍, പരിശീലന പരിപാടികള്‍, സെമിനാറുകള്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഉള്ളടക്കത്തിലും ദൈര്‍ഘ്യത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഇത്തരം പരിപാടികള്‍, ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചലനാത്മകമായ അക്കാദമിക്, ഭരണകാര്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തവയാണ്.