എക്സിക്യൂട്ടീവ് ബോഡി
കൗൺസിലിന്‍റെ വൈസ് ചെയര്‍മാന്‍ അധ്യക്ഷനായുള്ള 9 അംഗ സംഘമാണ് കാര്യനിര്‍വഹണ സമിതി. ഇതിൽ മെമ്പര്‍ സെക്രട്ടറി, അഞ്ച് പാര്‍ട് ടൈം അംഗങ്ങൾ, ഒരു വൈസ് ചാൻസലർ, സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. കൗൺസിലിന്‍റെ തീരുമാനങ്ങൾ നടപ്പിലാക്കുകയും, കൗൺസിലിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സമിതിയുടെ ഉത്തരവാദിത്തം. കൂടാതെ, ഓരോ സർവകലാശാലയുടെയും സിനഡിക്കേറ്റിലേക്ക് കൗൺസിൽ ഈ അംഗങ്ങളിൽ ഒരാളെ അയക്കും.

എക്സിക്യൂട്ടീവ് ബോഡി അംഗങ്ങൾ
നമ്പർ | പേര് | അഡ്രസ്സ് |
|---|---|---|
1 | വൈസ് ചെയർമാൻ | പ്രൊഫ.(ഡോ.) രാജൻ ഗുരുക്കൾ (മുൻ വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം), ചാരിയിൽ ഹൗസ്, നടവരമ്പ.പി.ഒ., ഇരിങ്ങാലക്കുട, തൃശൂർ – 680661 ഇ-മെയിൽ:rgurukkal@gmail.com |
2 | മെമ്പർ സെക്രട്ടറി | ഡോ. രാജൻ വറുഗീസ് (മുൻ പ്രോ-വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം) അയാരത്തു വീട്, മരട്.പി.ഒ., കൊച്ചി – 682304 ഇ-മെയിൽ: rajanvarghese60@gmail.com |
3 | ഗവൺമെന്റ് ഒരു വർഷത്തേക്ക് റൊട്ടേഷൻ പ്രകാരം നാമനിർദ്ദേശം ചെയ്യുന്ന വൈസ് ചാൻസലർമാരിൽ ഒരാൾ. | ഡോ. സജി ഗോപിനാഥ് വൈസ് ചാൻസലർ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി, തോന്നക്കൽ, തിരുവനന്തപുരം – 695317 മൊബൈൽ : 0471-2788000 |
4 | സെക്ഷൻ 14 ലെ ക്ലോസ് (ഡി) പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട അഞ്ച് വിദ്യാഭ്യാസ വിദഗ്ദ്ധർ | ഡോ.സാബു തോമസ് (മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ) ചാത്തുകുളം വീട്, പേരമ്പായ്ക്കോട്.പി.ഒ., കോട്ടയം – 686016 മൊബൈൽ: 9447223452 |
ഡോ.കെ.കെ. ദാമോദരൻ ദയ, വെങ്ങാട് .പി.ഒ., മലപ്പുറം – 679338 മൊബൈൽ: 9846390073 | ||
ഡോ.എം.എസ് രാജശ്രീ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ടി.സി. 20/1679 (1), മിഥില , N-9, ശാസ്ത്രി നഗർ നോർത്ത്, കരമന പി.ഒ., തിരുവനന്തപുരം – 695002 മൊബൈൽ: 9497720277 | ||
ശ്രീ. പോൾ വി കാരന്തനം സസ്യശാസ്ത്ര വകുപ്പ്, സെന്റ് തോമസ് കോളേജ്, പാലാ മൊബൈൽ: 9447366855 | ||
ഡോ. പി പി അജയകുമാർ സീനിയർ പ്രൊഫസർ, വിദൂര വിദ്യാഭ്യാസ സ്കൂൾ, കേരള സർവകലാശാല മൊബൈൽ: 9400017065 | ||
5 | ഗവൺമെന്റ് സെക്രട്ടറി, | ഡോ. ഷർമിള മേരി ജോസഫ്, ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി മൊബൈൽ: 0471-2518398, 0471-2333042 |